അശ്വതിയ്ക്കും അശോകനും തിരിച്ചറിവുണ്ടാകുമോ ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. അശോകൻ തിരകെ മണിമംഗലത്തേക്ക് പോകുമോ ?

AJILI ANNAJOHN :