അനന്തു ജ്യോതി വിവാഹത്തിന് സാക്ഷയായി ഉണ്ണി മുകുന്ദനും ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല

ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. താൻ മറ്റുള്ളവരേക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും ധാർഷ്ട്യവും അശ്വതിയുടെ കുടുംബജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമാണ് മുറ്റത്തെ മുല്ല പറയുന്നത്. സീരിയലിലെ പ്രധാനകഥാപാത്രങ്ങളുടെ വിവാഹത്തിൽ അതിഥി വേഷത്തിൽ ആണ് ഉണ്ണി മുകുന്ദൻ എത്തുന്നത് വിവാഹത്തിനിടയിൽ ചില പ്രശ്നങ്ങൾ നേരിടുകയും ഇത് ഉണ്ണി മുകുന്ദൻ പരിഹരിക്കുന്നുണ്ട്

AJILI ANNAJOHN :