അച്ഛനെ കാണാൻ അശോകൻ എത്തുമോ ; കാത്തിരുന്ന കഥാഗതിയിലുടെ മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. അച്ഛനെ കാണാൻ അശോകൻ ആശുപത്രിയിൽ എത്തുമോ

AJILI ANNAJOHN :