അശ്വതി എടുത്തചാട്ടം ആപത്തിലേക്കോ ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല


മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. അശ്വതി പുതിയ മണ്ടത്തരങ്ങൾ കാട്ടുമ്പോൾ അശോകൻ ചതിക്കുഴിയിൽ വീഴുമോ

AJILI ANNAJOHN :