മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്. എന്നാല്‍ ഇത് അമിത ആഡംബരഭ്രമവും ആഗ്രഹങ്ങളുമൊക്കെയാണ് അശ്വതിയില്‍ സൃഷ്ടിക്കുന്നത് . വിവാഹ വേദിയിൽ നിന്ന് ജ്യോതിയെ തട്ടിക്കൊണ്ടു പോകുന്നു .
രക്ഷകനായി അയാൾ എത്തുന്നു .
AJILI ANNAJOHN
in serial story review