അശ്വതിക്ക് ഭീഷണിയായി അവൾ എത്തുന്നു ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല
മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. അശ്വതിയെ തേടി പുതിയ പ്രശ്നങ്ങൾ വരുന്നു .