മണിമംഗലത്ത് പുതിയ പ്രശ്നങ്ങൾ തുടങ്ങി വെച്ച് അശ്വതി ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല

മണിമംഗലത്ത് പുതിയ പ്രശ്നങ്ങൾ തുടങ്ങി വെച്ച് അശ്വതി . മരുമക്കൾ തമ്മിൽ തല്ലി പിരിയുമോ എന്ന ഭയത്തിലാണ് എല്ലാവരും . ചെറിയ പ്രശ്നങ്ങൾ അശ്വതി അത് വലിയ സംഭവമാക്കി മാറ്റുമ്പോൾ അശോകൻ പിടിച്ചു നില്ക്കാൻ കഴിയുമോ

AJILI ANNAJOHN :