മുറ്റത്തെ മുല്ല പപത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്. എന്നാല്‍ ഇത് അമിത ആഡംബരഭ്രമവും ആഗ്രഹങ്ങളുമൊക്കെയാണ് അശ്വതിയില്‍ സൃഷ്ടിക്കുന്നത്. താൻ മറ്റുള്ളവരേക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും ധാർഷ്ട്യവും അശ്വതിയുടെ കുടുംബജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമാണ് മുറ്റത്തെ മുല്ല പറയുന്നത്.മുറ്റത്തെ മുല്ലയിൽ ഓണാഘോഷം
