മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. അശ്വതിയെ ട്രാപ്പിലാക്കി മാലതി ക്യാഷ് തട്ടിയെടുക്കുന്നു . ഇനി അശ്വതി വീട്ടുകാരോട് എന്ത് കള്ളം പറഞ്ഞു നിൽക്കും .
AJILI ANNAJOHN
in serial story review
അശ്വതിയെ കമ്പളിപ്പിച്ചു പണം തട്ടിയെടുത്ത് അവർ ; അപ്രതീക്ഷിത കഥാവഴിയിലൂടെ മുറ്റത്തെ മുല്ല
-
Related Post