അശ്വതിയുടെ കഥ പറയുന്ന മുറ്റത്തെ മുല്ല പുതിയ കഥ സന്ദർഭത്തിലൂടെ കടന്നു പോവുകയാണ് . അശ്വതി രണ്ടു വീട്ടുകാരെയും പറ്റിച്ച് ബൈക്ക് കൊണ്ടുവരുമ്പോൾ അശോകൻ വീണ്ടും അപകടം സംഭവിക്കുന്നു . ഇതോടെ ഈ നാടകം പൊളിയുമോ
AJILI ANNAJOHN
in serial story review