കരിക്ക് ഫെയിം അരുണ്‍ പ്രദീപ് വിവാഹിതനായി

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ പ്രദീപ് വിവാഹിതനായി. ധന്യയാണ് വധു കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വിവാഹം നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത് . സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ താരം തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു

Noora T Noora T :