നടൻ ബാബുരാജ് ഗുരുതരാവസ്ഥയിൽ!!? വാർത്തയ്ക്ക് പിന്നാലെ സത്യാവസ്ഥ ഇതാണ്

മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയ നടനാണ് ബാബുരാജ്. ഫിറ്റ്നസ് കാര്യങ്ങൾക്ക് ഏറെ ശ്രദ്ധ നൽകുന്ന താരം കൂടിയാണ് നടൻ. ബാബുരാജിന്റെ ആരോഗ്യനിലയെക്കുറിച്ച് കഴിഞ്ഞ ദിവസം ചില വാർത്ത വന്നിരുന്നു. അതിന് പിന്നാലെ വാർത്തയുടെ സത്യവസ്ഥ പുറത്തുവന്നിരിക്കുകയാണ്

വീഡിയോ കാണാം

Noora T Noora T :