ടെലിവിഷൻ പ്രേക്ഷകർ നെഞ്ചോട് ചേർത്തുവെച്ച പരമ്പരയാണ് മൗനരാഗം. ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ കല്യാണി അമ്മയാവാൻ ഒരുങ്ങുന്നു എന്ന വാർത്ത ആവേശത്തോടെയാണ് കുടുംബപ്രേക്ഷകർ സ്വീകരിച്ചത്. കിരണിന്റെയും കല്യാണിയുടെയും ജീവിതത്തിലേക്ക് വിരുന്നുവന്ന സന്തോഷങ്ങളിൽ പ്രേക്ഷകരും ഒരുപോലെ പങ്കുചേർന്നിരുന്നു .എന്നാൽ ഇപ്പോൾ കല്യാണിയുടെ കുഞ്ഞിനെ നഷ്ടമാകുമോ എന്ന ഭയത്തിലാണ് പ്രേക്ഷകർ
AJILI ANNAJOHN
in serial story review