സോണിയെ കൊല്ലാൻ ശ്രമം രാഹുലിന്റെ കൈ തല്ലി ഒടിച്ചു ; നാടകീയ മുഹൂർത്തങ്ങളിലൂടെ മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്.ഇപ്പോൾ രാഹുലിന്റെ ചതി രൂപ കൂടുതൽ മനസ്സിലാക്കി തുടങ്ങി. സോണിയെ കൊല്ലാൻ രാഹുലിന്റെ ശ്രെമം . ഒടുവിൽ സി എ സ് രാഹുലിന് ശിക്ഷ നൽകുന്നു ..

വീഡിയോ കാണാം

AJILI ANNAJOHN :