ആ ലക്ഷ്യത്തിനായി രൂപയുടെ നീക്കം രാഹുൽ വീഴുന്നു ; പുതിയ കഥ വഴിയിലൂടെ മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്.
രാഹുൽ കാരണം നഷ്ടപെട്ട തന്റെ കുടുംബ ജീവിതം തിരിച്ചു പിടിക്കാൻ രൂപയുടെ ശ്രമങ്ങൾ

AJILI ANNAJOHN :