വിവാഹം നടക്കും മുന്നേ ആ പൊട്ടിത്തെറി; വിവാഹ തട്ടിപ്പ് വീരൻ മനോഹർ ഇതോടെ അവസാനിക്കുമോ?; മൗനരാഗം വമ്പൻ ട്വിസ്റ്റിലേക്ക്!

മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് മൗനരാഗം. കഥയിൽ ഇപ്പോൾ മനോഹർ എന്ന വിവാഹ തട്ടിപ്പ് വീരനാണ് ഹീറോ. സരയു വിവാഹം എന്താകും എന്ന് അറിയാൻ കാത്തിരിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തി കുറെ നാളുകളായി സീരിയൽ വലിച്ചു നീട്ടുകയാണ്.

എന്നാൽ അടുത്ത ആഴ്ച അത് സംഭവിക്കും… കാണാം വീഡിയോയിലൂടെ….

about mounaragam

Safana Safu :