രാഹുലും സരയും പോലീസ് പിടയിൽ എല്ലാത്തിനും പിന്നിൽ രൂപ ; ട്വിസ്റ്റുമായി മൗനരാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഒരു തെലുങ്ക് പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഇത്. കല്യാണി എന്ന ഊമയായ പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. ഐശ്വര്യ റാംസെ ആണ് ഈ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംപ്രേക്ഷണം ആരംഭിച്ച നാൾ മുതൽ ഇന്നുവരെ മലയാളത്തിലെ ടോപ് 5 പരമ്പരകളിൽ ഒന്നാണ് ഇത്. ആദ്യമൊക്കെ ദുരിതങ്ങൾ എല്ലാം സ്വയം ഏറ്റുവാങ്ങി അടിച്ചമർത്തപ്പെട്ടവളെ പോലെ കഴിഞ്ഞിരുന്ന കഥാപാത്രമായിരുന്നു കല്യാണി. എന്നാൽ ഇപ്പോൾ ജീവിത സാഹചര്യങ്ങളോട് പടവെട്ടി സ്വയം വിജയശ്രീലാളിതയായി വന്നിരിക്കുന്ന പെൺകുട്ടിയാണ് കല്യാണി.

AJILI ANNAJOHN :