വിക്രമിനെ ചവിട്ടിക്കൂട്ടി സോണി ഒപ്പം കിരണും ;അടിപൊളിഐ കഥയുമായി മൗനരാഗം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. ഇപ്പോൾ സോണി തന്റെ ശത്രുക്കളെ നേരിടുകയാണ് . ഇന്ന് താനെ കാണാൻ എത്തുന്ന വിക്രമിന് ചവിട്ടി കൂട്ടുന്നുണ്ട് .

AJILI ANNAJOHN :