രാഹുലിന്റെ ആ കിടപ്പ് കണ്ട് സി എ സിന് നന്ദി പറഞ്ഞ് രൂപ; ട്വിസ്റ്റുമായി മൗനരാഗം

കല്യാണിയുടെ കുഞ്ഞ് ഇല്ലാതായി കഴിഞ്ഞു എന്ന് ശാരി വിളിച്ചു പറയുന്നത് രൂപയോട് തന്നെ. രൂപക്കും സന്തോഷമാകും എന്ന തരത്തിലായിരുന്നു ശാരിയുടെ ചിന്ത. എന്നാൽ വാർത്ത കേട്ടയുടൻ രൂപ മനം നൊന്ത് പിടയുകയാണ്. തൻറെ മകൻറെ കുഞ്ഞ് ഇല്ലാതായി എന്ന വാർത്ത കേൾക്കുമ്പോൾ ഈ അമ്മയ്ക്ക് അത് എങ്ങനെ സഹിച്ചു നിൽക്കാനാവും? എന്നാൽ രാഹുലിന് സി എ സിന്റെ കൈയിൽ നിന്ന് കാണണക്കിന് കിട്ടുന്നുണ്ട് .

AJILI ANNAJOHN :