രൂപയെ തിരിഞ്ഞറിഞ്ഞ് കിരൺ സി എ സിന്റെ മാസ്സ് എൻട്രി ; ട്വിസ്റ്റുമായി മൗനരാഗം

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഇപ്പോഴിതാ പുതിയ കഥാ സന്ദർഭങ്ങളിലേക്ക് കടക്കുകയാണ് പരമ്പര. മകന്റെ വിവാഹവാർഷികത്തിൽ പങ്കെടുക്കാൻ വേഷം മാറി രൂപ എത്തുന്നു . ആ സന്തോഷ നിമിഷത്തിൽ തന്റെ അമ്മയുടെ സാന്നിധ്യം തിരിച്ചറിയുന്നുണ്ട് കിരൺ . പിന്നെ സി എ സും എത്തുന്നു അവിടേക്ക് അതോടെ കുടുംബം മുഴുവൻ ചേർന്നുളള ആഘോഷമാണ് ഇനി അവിടെ നടക്കുന്നത് .

AJILI ANNAJOHN :