“നേരം വെളുക്കാൻ” ഇനി എത്ര എപ്പിസോഡുകൾ; നാളെയാണ് കല്യാണം എന്ന് പറഞ്ഞു തുടങ്ങിയിട്ട് ഒന്നും സംഭവിക്കുന്നില്ലല്ലോ ?; അക്ഷമരായി മൗനരാഗം പ്രേക്ഷകർ!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ മൗനരാഗം ഇപ്പോൾ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. എന്നാൽ ട്വിസ്റ്റ് എന്തെന്ന് മനസ്സിലായിട്ടും കഥ ഒന്ന് നീങ്ങുന്നില്ല എന്നാണ് പ്രേക്ഷകരുടെ പരാതി. കിരൺ കല്യാണി വിവാഹം നടന്നശേഷം ഇതുവരെ അവരുടെ ഒരു കഥയും കാണിച്ചിട്ടില്ല.

മനോഹർ കഥ വേഗം ഒന്ന് സൈഡ് ആക്കി എത്രയും വേഗം കിരൺ കല്യാണി കഥ തുടങ്ങണം എന്നാണ് പ്രേക്ഷകർ പറയുന്നത്.

about mounaragam

Safana Safu :