CS ൻ്റെ കുരുട്ട് ബുദ്ധി പൊളിച്ചു; കരഞ്ഞു കാല് പിടിച്ച് സരയു ; വേദനയോടെ കിരൺ അമ്മയെ കാണാൻ കാത്തിരിക്കുന്നു; മൗനരാഗം സീരിയൽ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ മൗനരാഗം കുറേനാളുകളായി സരയുവിന്റെ വിവാഹമാണ് കാണിക്കുന്നത്. എന്നാൽ പൊതുവേയുള്ളപോലെ സീരിയൽ വലിയ രീതിയിൽ വലിച്ചു നീട്ടുന്നുണ്ട്. ഒരു വിവാഹം നടക്കാൻ ഒരുമാസം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

കാണാം വീഡിയോയിലൂടെ…!

about mounaragam

Safana Safu :