ത്രില്ലെർ സീരിയലുകൾ ഇന്ന് മലയാളത്തിൽ തരംഗമാണ്. എന്നാൽ അതോടൊപ്പം തന്നെ പലപ്പോഴും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സീരിയലുകൾക്കും വലിയ പ്രാധാന്യം കിട്ടാറുണ്ട്. എന്നാൽ മൗനരാഗം സീരിയൽ കുടുംബങ്ങൾ എങ്ങനെ ആകരുത് എന്നാണ് പഠിപ്പിക്കുന്നത്.
ഈ കഥയിൽ രണ്ട് അമ്മമാർ ഉണ്ട്. ശാരിയും രൂപയും… എന്തൊരു മോശം സ്വഭാവമാണ് രണ്ടാൾക്കും. കാണാം വീഡിയോയിലൂടെ….
about mounaragam