തമിഴ് മൗനരാഗം സീസൺ 2 എത്തിയ പോലെ മലയാളത്തിലും ഇത് സീസൺ 2 ആണോ..? ; കല്യാണിയും കിരണും ഇല്ല..; മൗനരാഗം ആരാധകർ പറയുന്നു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് കിരണും കല്യാണിയും . മൗനരാഗം സീരിയലിലൂടെ രണ്ടാളും മലയാളികളുടെ ഹൃദയത്തിലാണ് കൂടുകൂട്ടിയത്. എന്നാൽ ഇപ്പോൾ രണ്ടു മാസങ്ങളായി കിരണും കല്യാണിയും ഇല്ലാത്ത സീരിയലാണ് ആരാധകർ കാണുന്നത്.

മനോഹർ സരയു വിവാഹം നടക്കണം എന്ന് പറയുമ്പോഴും കിരണിനെയും കല്യാണിയേയും എല്ലാവരും മിസ് ചെയ്യുകയാണ്. കാണാം വീഡിയോയിലൂടെ….

Safana Safu :