C S നെ വിരട്ടി പ്രകാശൻ ; മനോഹറിനോട് ദേഷ്യപ്പെട്ട് കല്യാണി; നടുറോട്ടിലിട്ട് മനോഹറിനെ കിരൺ വകവരുത്തി; അടിപൊളി എപ്പിസോഡുമായി മൗനരാഗം!

ഊമപ്പെണ്ണിന്റെയും അവളുടെ സ്വന്തം കിരണിന്റെയും കഥ പറഞ്ഞെത്തിയ സീരിയൽ ആയിരുന്നു മൗനരാഗം. അടുത്തിടെയായി കഥയിൽ മനോഹർ സരയു പ്രണയം ആണ് പ്രധാനമായും കാണിക്കുന്നത്.

എന്നാലിപ്പോൾ വിവാഹം കഴിഞ്ഞ്, വീണ്ടും കിരൺ കല്യാണി സ്റ്റോറിയിലേക്ക് കഥ തിരിച്ചെത്തുകയാണ്. അതോടൊപ്പം, രൂപയും സേനനും തമ്മിലുള്ള പിണക്കത്തിന്റെ കഥയും അറിയാം… കാണാം വീഡിയോയിലൂടെ….

about mounaragam

Safana Safu :