അങ്ങനെ കാത്തുകാത്തിരുന്ന സരയു മനോഹർ വിവാഹം ഗംഭീരമായി; പക്ഷെ വിവാഹമണ്ഡപത്തിൽ ആ ദുരന്തം അരങ്ങേറുന്നു; കരഞ്ഞുവിളിച്ച് സരയു; മൗനരാഗം അപ്രതീക്ഷിത സംഭവങ്ങളിലേക്ക്!

മലയാളി സീരിയൽ പ്രേക്ഷകരുടെ ഒരു വലിയ കാത്തിരിപ്പ് ഇന്ന് അവസാനിച്ചിരിക്കുകയാണ്. മൗനരാഗത്തിൽ സരയു വിവാഹം കഴിച്ചു. അതും ഒരു വിവാഹ തട്ടിപ്പു വീരനെ. സന്തോഷിക്കുവിൻ സർയുവിന്റ കഴുത്തിൽ കുരുക്കു വീണു എന്നാണ് ആരാധകർ പോലും പറയുന്നത്.

അതേസമയം, വില്ലത്തി ആയി ചിത്രീകരിച്ചിട്ട് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഇതുപോലെ ഒരു ദുരന്തം ഉണ്ടാക്കുന്നതാണോ മൗനരാഗം സീരിയലിലൂടെ എഴുത്തുകാരൻ ആഗ്രഹിക്കുന്നത് എന്നെല്ലാം പ്രതികരണങ്ങൾ കാണാം..

നിങ്ങളും വീഡിയോ കണ്ട ശേഷം അഭിപ്രായങ്ങൾ പറയൂ….

about mounaragam

Safana Safu :