മൗനരാഗം സീരിയലിൽ സരയു മനോഹർ വിവാഹത്തിന്റെ മുഹൂർത്തം അടുത്തു. എന്നിട്ടും ഇതുവരെ മൂന്ന് എപ്പിസോഡുകൾ കഴിഞ്ഞതല്ലാതെ വിവാഹം കഴിഞ്ഞിട്ടില്ല. രസകരമായ ഇന്നത്തെ എപ്പിസോഡിൽ സി എസിനോട് കിരൺ ചോദിക്കുന്ന ഒരു ചോദ്യമാണ് ഹൈലൈറ്റ്.
കാണാം വീഡിയോയിലൂടെ…
about mounaragam