ജുബാന ആ വാശിയിൽ മനോഹറിന്റെ കള്ളം പൊളിഞ്ഞു;അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്.
ജുബാനയും കല്യാണിയും ഒക്കെ ഒരുമിച്ച് ഇനി മുന്നോട്ട് പോകുന്നു . ഇത് സരയുവിന് പണിയാകും .

AJILI ANNAJOHN :