സി എ സിന്റെ ആ ചോദ്യങ്ങൾക്ക് മുൻപിൽ പതറി രൂപ ;അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ കല്ല്യാണിയും കിരണും എപ്പോള്‍ വിവാഹം കഴിക്കും എന്നതായിരുന്നു, കാലങ്ങളായി ആരാധകർ കാത്തിരിക്കുന്ന സംഭവം. സി എ സിന്റെ മുൻപിൽ രൂപ എത്തപെടുന്നു . ആ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ രൂപ നില്കുന്നു

AJILI ANNAJOHN :