ഈ പുതിയ വേഷം രൂപയുടെ ജീവിതം മാറ്റിമറിക്കുമ്പോൾ ; ട്വിസ്റ്റുമായി മൗനരാഗം

മൗനരാഗം പരമ്പര മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പരയിലൂടെ സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകർക്കു മുൻപിലേക്ക് എത്തിക്കുന്നത്. ചെറുപ്പം മുതൽ തന്നെ നായിക അനുഭവിക്കേണ്ടിവരുന്ന വിഷമതകളിലൂടെ കടന്നുപോകുന്ന പരമ്പര വലുതാകുമ്പോൾ നായികയുടെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുന്നു.നായിക വേഷത്തിൽ ഐശ്വര്യ റംസായി എത്തുമ്പോൾ നായകനായി നലീഫ് വേഷമിടുന്നു. രൂപ പുതിയവേഷം കെട്ടി കിരണിന്റെ വീട്ടിലെത്തുമ്പോൾ സംഭവിക്കുന്നത്.

AJILI ANNAJOHN :