വേഷം മാറിയെത്തിയ രൂപയെ കൈയോടെ പിടികൂടി സി എ സ് ; പുതിയ വഴിതിരുവിലൂടെ മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയുംകിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. വിവാഹർഷികത്തിന് എത്തുന്ന രൂപയെ സി എ സ് തിരിച്ചറിയും

AJILI ANNAJOHN :