മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. പരമ്പരായിൽ ഇവരുടെ വിവാഹ വാർഷികമാണ് അതിൽ പങ്കെടുക്കാൻ രൂപ എത്തും
AJILI ANNAJOHN
in serial story review
കിരണിന്റെയും കല്യാണിയുടെയും വിവാഹവാർഷികത്തിന് രൂപ എത്തും ; ട്വിസ്റ്റുമായി മൗനരാഗം
-
Related Post