സോണിയുടെ മരണമൊഴിയോ സി എ സിനെ ഭയന്ന് രാഹുൽ; ആകാംക്ഷയുണർത്തി മൗനരാഗം

മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്. സത്യങ്ങൾ തിരിച്ചറിഞ്ഞ സോണി ആത്മഹത്യക്ക് ശ്രെമിക്കുന്നതും അവിടെ നിന്ന് കിരൺ രക്ഷിച്ച് ഹോസ്പിറ്റലിൽ എത്തിക്കുന്നു . അവിടേക്ക് രൂപ എത്തുന്നു .

കാണാം വീഡിയോ

AJILI ANNAJOHN :