മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കഥയിൽ ഇപ്പോൾ പറഞ്ഞു പോകുന്നത് രൂപ കമ്പിനിയുടെ അധികാരം ഏറ്റെടുത്തിരിക്കുകയാണ് . രാഹുലിന്റെ ചതി രൂപ ഓരോന്നായി പുറത്തുകൊണ്ടുവരുകയാണ് .
AJILI ANNAJOHN
in serial story review