മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. മൗനരാഗം ഇപ്പോൾ വലിച്ചു നീട്ടുകയാണ് . .പ്രകാശൻ ക്യാൻസർ ആണെന്ന് ശാരി കള്ളപറഞ്ഞിരുന്നു . അത് വിശ്വസിച്ച് കല്യാണി സങ്കടത്തിലാണ്
AJILI ANNAJOHN
in serial story review