ഏഷ്യാനെറ്റ് പരമ്പരകളിൽ മികച്ച സ്വീകാര്യതയുള്ള ഒന്നാണ് മൗനരാഗം. ഒരു ഊമപ്പെണ്ണിന്റെ കഥ പറഞ്ഞുതുടങ്ങിയ പരമ്പര ഇന്ന് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ഇപ്പോഴിതാ സരയു ഗർഭിണിയായി എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഇവിടെ സരയു പുതിയ നാടകം കളിക്കുകയാണ്. സ്വന്തം അമ്മയോട് പോലും സരയു പച്ചക്കള്ളം പറയുകയാണ്. ആശുപത്രിയിൽ വെച്ച് തന്നെയാണ് സരയു തന്റെ
ഗർഭവിവരം ശാരിയെ അറിയിക്കുന്നത്. കേട്ട പാടേ ശാരി സന്തോഷത്തിന്റെ അങ്ങേയറ്റം എത്തിക്കഴിഞ്ഞു. എന്നാൽ നുണ പറഞ്ഞുതുടങ്ങിയ സരയുവിന് ഇനിയങ്ങോട്ട് കണ്ടകശനി തുടങ്ങുകയാണ്.
AJILI ANNAJOHN
in serial story review