മനോഹറിന് കിട്ടേണ്ടത് കിട്ടി ഒപ്പം സരയുവിന് ഇടിവെട്ട് പണി ; ട്വിസ്റ്റുമായി മൗനരാഗം

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന മൗനരാഗം. കഴിഞ്ഞ കുറച്ചു നാളുകളായി റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് ഈ പരമ്പര. കഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ഈ പരമ്പരയെ മുൻപന്തിയിൽ എത്തിച്ചത്.ൽ മനോഹറിന്റെ യഥാർത്ഥരൂപം അറിയാവുന്നത് കിരണിനും കല്യാണിക്കുമാണ്, ഒപ്പം പ്രേക്ഷകർക്കും. അധികം താമസിയാതെ തന്നെ മനോഹറിന്റെ യഥാർത്ഥ കഥ പുറത്തു വരിക തന്നെ ചെയ്യും. പ്രേക്ഷകരും ഇപ്പോൾ അതിനായുള്ള കാത്തിരിപ്പിലാണ്.

AJILI ANNAJOHN :