എന്റെ മനുവേട്ടൻ വേറെ ഒരു പെണ്ണിന്റെയും മുഖത്ത് നോക്കില്ല എന്ന് സരയൂ രൂപയോട് പറയുന്നു. എന്നാൽ അതേസമയം മനോഹറിനെ യഥാർത്ഥ മുഖം എന്താണെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നു. അതിനെ കെടുത്താനുള്ള അടുത്ത വഴിയുമായി ഇറങ്ങിയിരിക്കുകയാണ് മനോഹർ. പെണ്ണുങ്ങൾ ഗർഭിണികൾ ആകുമ്പോൾ അവരോടുള്ള കൗതുകം പോകുമെന്ന് ശാരി കിരണിനോട് പറയുന്നു. കിരണിനെയും കല്യാണിയെയും വേർ പിരിക്കാനുള്ള പുതിയ അടവുകളുമായി എത്തുകയാണ് ഇവർ. പുതിയ ചുവടുവെപ്പുകളോട് ഇവർ നീങ്ങുമ്പോൾ കിരണും കല്യാണിയും അതിൽ പെട്ടുപോകുമോ?
AJILI ANNAJOHN
in serial story review
മനോഹറിന് പണിയൊരുക്കി കിരൺ ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം
-
Related Post