മനോഹറിനെ പഞ്ഞിക്കിട്ട് കിരൺ ; ട്വിസ്റ്റുമായി മൗനരാഗം

ഇപ്പോഴും അഹങ്കാരവും വാശിയും വിട്ടുമാറാതെ മുന്നോട്ടു പോവുകയാണ് പ്രകാശൻ. അയാളുടെ മനസ്സിൽ ഇനിയും പ്ലാനുകൾ ബാക്കിയാണ്. മൗനരാഗത്തിൽ ഇനി സംഭവിക്കാൻ പോകുന്നതൊക്കെയും അല്പം ത്രില്ലടിപ്പിക്കുന്ന കാഴ്ചകൾ തന്നെയാണ് എന്നത് വ്യക്തം. കല്യാണിക്കും കിരണിനും ജനിക്കാൻ പോകുന്ന കുഞ്ഞിന് എന്തോ സംഭവിച്ചു എന്ന് കരുതിയ പ്രേക്ഷകർക്ക് ഇപ്പോൾ സന്തോഷത്തിന്റെ സമയമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി മൗനരാഗത്തിന്റെ പ്രേക്ഷകർ ത്രില്ലിലാണ്. മനോഹറിനെ പഞ്ഞിക്കിടുന്ന കിരൺ അടിപൊളി എപ്പിസോഡുകളനു വരുന്നത് .

AJILI ANNAJOHN :