കല്യാണിയുടെ കുഞ്ഞിനെ ഉദരത്തിനുള്ളിൽ വെച്ച് തന്നെ ഇല്ലാതാക്കാൻ നോക്കിയാ രാഹുലിന് എട്ടിന്റെ പണി തിരിച്ചു കിട്ടി . ഇപ്പോൾ കല്യാണിയും കുഞ്ഞും സേഫ് ആയിരിക്കുകയാണ് . എല്ലവരും ഇപ്പോൾ സന്തോഷത്തിലാണ് .മനോഹറിന്റെ കള്ളത്തരങ്ങൾ രൂപ കൈപ്പോടെ പിടികൂടി
AJILI ANNAJOHN
in serial story review