രാഹുലിന്റെ ചതികൾ രൂപ തിരിച്ചറിഞ്ഞതും വിക്രമിന്റെ നീചമായ മനസ്സ് സോണി മനസ്സിലാക്കിയതും മൗനരാഗത്തിന്റെ കഥാഗതിയിൽ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ഇപ്പോൾ രാഹുലിന്റെ ചതികളെല്ലാം തിരിച്ചറിഞ്ഞ രൂപ പുതിയ നാടകത്തിൻറെ പണിപ്പുരയിൽ തന്നെയാണ്. കുറച്ചു നാളുകൾ കൂടി രാഹുലിനൊപ്പം രൂപയ്ക്ക് നിന്നേ പറ്റൂ എന്ന അവസ്ഥയാണ്. സരയു ഒരുക്കിയ ചതിയിൽ നിന്ന് കല്യാണിയും കുഞ്ഞും രക്ഷപ്പെടുമോ ?
AJILI ANNAJOHN
in serial story review
കല്യാണിയെ വേദനിപ്പിക്കാൻ സരയു സി എസി ന്റെ പടപ്പുറപ്പാട് ; പുതിയ കഥാഗതിയിലൂടെ മൗനരാഗം
-
Related Post