ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഇപ്പോഴിതാ പുതിയ കഥാ സന്ദർഭങ്ങളിലേക്ക് കടക്കുകയാണ് പരമ്പര. വിക്രമിന്റെ മുഖത്തടിച്ച് രൂപ. ഇത് വിക്രം ചോദിച്ചു വാങ്ങുന്നതാണ്. പ്രകാശൻ രൂപയുടെ അടുത്ത് വിക്രമിനെയും കൊണ്ട് ചെല്ലുന്നു.രാഹുൽ, ശാരി, സരയു… ഇവർ മൂന്നുപേരും ചേർന്ന് പുതിയൊരു പ്ലാൻ ഇടുകയാണ്, കല്യാണിയുടെ കുഞ്ഞിനെ നശിപ്പിക്കണം… അതിന് എന്ത് വിലയും കൊടുക്കാം…ദുഷ്ടശക്തികൾ ആഞ്ഞടിക്കുന്ന സമയമാണ് .
AJILI ANNAJOHN
in serial story review