കല്യാണിയെ ലക്ഷ്യം വെച്ച് രാഹുൽ നീക്കം പുതിയ വഴിത്തിരിവിലൂടെ മൗനരാഗം

സംസാരശേഷിയില്ലാത്ത കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് മൗനരാഗം പരമ്പര മുന്നോട്ട് പോകുന്നത്. കിരണിനേയും കല്യാണിയെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.
ഇടക്കാലത്ത് പരമ്പര അല്പം മന്ദഗതിയിൽ ആയിരുന്നുവെങ്കിൽ പോലും ഇപ്പോൾ എന്റർടൈൻമെന്റ് ട്രാക്കിലാണ് പോയ്കൊണ്ടിരിക്കുന്നത്. കല്യാണിയുടെ കുഞ്ഞിനെ നശിപ്പിക്കാനാണ് ഇപ്പോൾ ശാരിയും രാഹുൽ നോക്കുന്നത്

AJILI ANNAJOHN :