കല്യാണി അമ്മയാകാൻ ഒരുങ്ങുമ്പോൾ സ്നേഹം കൊണ്ടുമൂടി രൂപ ; പുതിയ കഥാഗതിയിലൂടെ മൗനരാഗം

മൗനരാഗം എന്ന പരമ്പര ഓരോ ദിവസവും വ്യത്യസ്തമായ കഥാഗതിയിലൂടെയാണ് മുന്നേറി കൊണ്ടിരിക്കുന്നത്. കണ്ണീരും വിഷമതകളും വിട്ട് ഓരോ ദിവസവും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ പരമ്പരയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പരമ്പരയ്ക്ക് ആരാധകരും ഏറിവരികയാണ്. കല്യാണി എന്ന് സംസാരിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ എത്തുന്നത്.

കാണാം വീഡിയോ

AJILI ANNAJOHN :