പുതിയ കഥാഗതിയുമായി മുന്നേറുകയാണ് പരമ്പര മൗനരാഗം. കിരൺ, കല്യാണി എന്നിവരുടെ ജീവിതവും സംഭവവികാസങ്ങളുമാണ് പരമ്പര പറയുന്നത്. സംസാര ശേഷിയില്ലാത്ത കല്യാണി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റാംസായ് ആണ്സരയുവും ഭർത്താവും അമ്മ ശാരിയുമെല്ലാം കിരണിന്റെ അയല്പക്കത്തെ വീട്ടിലാണ് ഇപ്പോൾ താമസിക്കുവാനായി എത്തിയിരിക്കുന്നത്. സരയു ഗർഭിണിയാണെന്ന് പറഞ്ഞു കൊണ്ട് ആശുപത്രിയിലേയ്ക്ക് പോകാനൊരുങ്ങുന്ന ശാരി കിരണിനെയും കല്യാണിയേയും പരിഹസിക്കുന്ന കാഴ്ചയാണ് പരമ്പരയുടെ പുതിയ പ്രൊമോ ആയി കാണിക്കുന്നത്..
AJILI ANNAJOHN
in serialserial newsserial story review