പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള സീരിയലുകളിൽ മുൻപന്തിയിലുള്ളതാണ് മൗനരാഗം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഒരോ ദിവസങ്ങൾ കഴിയുന്തോറും കഥാഗതി മാറിക്കൊണ്ടിരിക്കുകയാണ്. സംഭവബഹുലമായ കഥാസന്ദർഭങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട സീരിയലായി മാറിക്കഴിഞ്ഞു മൗനരാഗം. കല്യാണിക്ക് ശബ്ദം തിരിച്ചുകിട്ടുന്നു .
Next Read: 'നാലാം മുറ’ഒടിടിയിലേക്ക് »