ടെലിവിഷൻ പ്രേക്ഷകരുടെ മൗനം ഭേദിച്ച, സന്തോഷം കൊണ്ട് അവരെ പ്രചോദനം കൊള്ളിപ്പിച്ച ചില മുഹൂർത്തങ്ങളാണ് കഴിഞ്ഞ രണ്ട് ആഴ്ചകൾ മൗനരാഗം സമ്മാനിച്ചത്. വിക്രമിന്റെ ചതി സോണി തിരിച്ചറിയുന്നു. രാഹുലിന്റെ പൊയ്മുഖം രൂപ തിരിച്ചറിയുന്നു.. ഇതിനൊക്കെ പിന്നാലെ ഇപ്പോഴിതാ കല്യാണി സംസാരിക്കാൻ പോകുന്നു എന്ന വാർത്ത കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. സർജറിക്കുള്ള പണം രൂപ തന്നെയാണ് നൽകുന്നത്. വിക്രമിന്റെ സർജറിക്ക് വേണ്ടി മാറ്റിവെച്ചിരുന്ന പണം കല്യാണിക്ക് വേണ്ടി വിനിയോഗിക്കാൻ ഡോക്ടറോട് ആവശ്യപ്പെടുന്നത് രൂപയാണ്.അതേസമയം വീണ്ടും കല്യാണിയുടെ സഹായം ആവിശ്യപെട്ട വിക്രം എത്തുന്നു .
AJILI ANNAJOHN
in serialserial newsserial story review
കല്യാണി നന്നാവില്ല കിരണിന്റെ അവസാന താക്കീത് ; ട്വിസ്റ്റുമായി മൗനരാഗം
-
Related Post