മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. ഇനി കല്യാണി മിണ്ടാപ്പെണ്ണല്ല . അവൾക്ക് ശബ്ദം ലഭിക്കും രൂപ അതിനുള്ള സാധ്യം ചെയ്യുന്നു . രാഹുലിന് ഇനി കഷ്ടകാലം
AJILI ANNAJOHN
in serialserial newsserial story review