കല്യാണിയ്ക്ക് ശബ്ദം കിട്ടുന്നു രൂപയുടെ സ്നേഹം സമ്മാനം; കാണാൻ കൊതിച്ച നിമിഷങ്ങയിലുടെ മൗനരാഗം !

ഇപ്പോൾ മലയാളം ടെലിവിഷനിലെ ഏറ്റവും റേറ്റിങ് കൂടിയ മൗനരാഗം പരമ്പരയിലെ ആകർഷണം. സോണി എന്ന കഥാപാത്രം കൊണ്ട്, ആ കഥാപാത്രത്തിന്റെ കൃത്യമായ പകർന്നാട്ടം കൊണ്ട് ഇപ്പോഴിതാ മൗനരാഗം റെക്കോർഡ് വിജയമാണ് നേടുന്നത്.മൗനരാഗത്തിന്റെ പുതിയ പ്രോമോ വീഡിയോ കണ്ട് പ്രേക്ഷകർ സന്തോഷത്തിലാണ് .കാണാൻ കൊതിച്ച മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര കടന്നു പോകുന്നത് കല്യാണിയ്ക്ക് ഇനി സംസാരിക്കാൻ കഴിയും രൂപ സഹായിക്കും

AJILI ANNAJOHN :