ആ സത്യം തിരിച്ചറിഞ്ഞിട്ടും കല്യാണിയ്ക്ക് അത് കിരണിനോട് പറയാൻ പറ്റാതിരിക്കുകയാണ്. പക്ഷെ കിരൺ അത് മനസിലാക്കുകയാണ് കല്യാണി കള്ളം പറയുകയാണെന്ന്. ശബ്ദം വന്ന നാവു കൊണ്ട് നീ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിൽ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്. പക്ഷെ നീ തെറ്റ് പറയാൻ കൂട്ടുനിൽക്കരുത് എന്നൊക്കെ പറയുകയാണ്. കൊല്ലാനുള്ള ദേഷ്യത്തോടെയാണ് രൂപ രാഹുലിനെ കാണുന്നത്. അപ്പോഴും സേനനെതിരെ വിഷം കുത്തിവെയ്ക്കുകയാണ് രാഹുൽ.
Merlin Antony
in Newsserialserial story review